'എന്റെ ഇന്ത്യാനേഷ്യൻ യാത്രയിൽ ഞാൻ കണ്ട ഒരു പാമ്പ് വില്പന കടയുടെ കാഴ്ചകളാണ് ഇവിടെ കാണിച്ചിരിക്കുന്നത് ,നമ്മുടെ നാട്ടിലെ ഒരു ഹോട്ടൽ പോലെ പ്രവർത്തിക്കുന്ന പാമ്പിനെ വിൽക്കുന്ന ഷോപ്പ് എന്നെ വല്ലാതെ അമ്പരപെടുത്തി ,ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്നായി പാമ്പിൻ ചോരയും ,പാമ്പ് ഇറച്ചിയും ഇവർ ഉപയോഗിച്ച് വരുന്നു . എന്റെ പ്രിയ പ്രേക്ഷകരുമായി ഞാൻ ഈ കാഴ്ച പങ്കുവെക്കുന്നു.ഈ വീഡിയോ ഒരിക്കലും ആരെയും വേദനിപ്പിക്കാനോ,ഏതെങ്കിലും തരത്തിലുള്ള മതവികാരം വ്രണപ്പെടുത്താനോ അല്ല എന്നും കൂടി ഇവിടെ അറിയിച്ചു കൊള്ളുന്നു .നമുക്ക് ചുറ്റുമുള്ള ലോകത്തു നടക്കുന്ന കാര്യങ്ങൾ ,അതിൽ ഞാൻ കാണുന്നത് ക്യാമറ കണ്ണുകളിലൂടെ പച്ചയായി തന്നെ നിങ്ങളിലേക്ക് എത്തിക്കുന്നു അത്രമാത്രം . നല്ല ഒരു വിദേശ യാത്ര നിങ്ങൾ ആഗ്രഹിക്കുന്ന്നുവെങ്കിൽ എന്റെ ഓഫീസുമായി ബന്ധപെടുക . Srilanka & singapore ന്റെയും നിങ്ങൾക്ക്ഇനിയും വരും വീഡിയോയിൽ കാണാം .തായ്ലൻഡ്,മലേഷ്യ ,കംബോഡിയ ,മാലി,ബാലീ ,ശ്രീലങ്ക ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ ഓഫീസിസുമായി ബന്ധ പെടാവുന്നതു ആണ് .,വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക : +91 92077 63800 +91 96058 90630 +91 92077 61800 +91 92077 62800 കൂടുതൽ യാത്ര വിശേഷങ്ങൾക്കായി എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8 സബ്സ്ക്രൈബ് ചെയ്യൂ . എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96 ലൈക് ചെയ്യുകയും,കൂട്ടുകാർക്കു ഷെയർ ചെയ്യുകയും ചെയ്യുമല്ലോ ?'
Tags: Cooking , fast food , street food , indonesia , bali , jakarta , Snake , cobra , tech travel eat , Harees Ameerali , malayalam travel videosmalayalam , travel vlogmalayalam , tech videosmalayalam , travelmalayalam , travel blogmalayalam , lifestylemalayalam , techmalayalam food videossujith bhakthana , indiatravel bloggers in kerala , india travel blogtravel , bloggertravel vlog , indiakerala travel vlog , Snake market , eating cobra snake in jakarta , cobra blood
See also:
comments