00:27
Feb 27, 2024
3
2
'Betta കുഞ്ഞുങ്ങൾക്കും , guppy കുഞ്ഞുങ്ങൾക്കും കൊടുക്കാൻ പറ്റിയ food ആണ് infusoria എന്ന് പറയുന്നത്... ഇതു ഇണ്ടാകുന്നത് വാഴ ഇലയിൽ ആണ്... കരിഞ്ഞ വാഴ ഇല ഒരു week വെള്ളത്തിൽ ഇട്ടു മൂടി വക്കുക... എന്നിട്ട് ഒരു കുപ്പി ഗ്ലാസിൽ വച്ചു ലൈറ്റ് അടിച്ച് നോക്കുക അപ്പോൾ കാണാൻ പറ്റും infusoria.. ഇതു കൊടുക്കുന്ന method : ഒരു syringeil എടുത്ത് മൂന്ന് നേരം കൊടുക്കുക MORNING, EVENING & NIGHT ❤ THANKS FOR WATCHING & SUBCRIBE AND LIKE AND COMMENT❤'See also:
comments